SOPHIA BOOKS
Snehathinte Parimalam
Snehathinte Parimalam
Couldn't load pickup availability
Share
ആഴമുള്ള കാര്യങ്ങൾ ഏതു കുഞ്ഞിനും വായിച്ചു മനസ്സിലാക്കാൻ തക്കവണ്ണം എഴുതിയിരിക്കുന്നു, ഈ ഗ്രന്ഥത്തിൽ. അപകടമേഖലയെ അപകടമേഖലയെന്നുതന്നെ ഉറപ്പിച്ചു പറയാൻ മാത്രം ധൈര്യം കാണി ച്ചിട്ടുണ്ട്. ഉദാഹരണത്തിന് 'അറിവിൻ്റെ ചിറകുകൾ' എന്ന അദ്ധ്യായത്തിൽ ഒരു പുസ്തകത്തോടുള്ള മാതാപിതാക്കളുടെയും മക്കളുടെയും ആവേശം ഗ്രന്ഥകർകത്താവ് വിശദീകരിക്കുന്നു. അതൊക്കെ വായിച്ചു പുളകം കൊള്ളാൻ മാത്രമുള്ള സംസ്ക്കാരത്തിലേയ്ക്കും ശുഷ്ക സാഹിത്യ അഭിരുചിയിലേക്കും നമ്മൾ താഴ്ന്നിറങ്ങിയിരിക്കുന്നു. നമ്മുടെ സ്വന്തം ഭാഷയിൽ ആയിരക്കണക്കിനു നല്ല പുസ്തകങ്ങളുണ്ട്. എന്നിട്ടും വിദേശഭാഷാ പുസ്തകങ്ങളെത്തേടി കുട്ടികളും മാതാപിതാക്കളും ഓടുന്നു!
" Snehathinte Parimalam" explains deep ideas in a simple way that even children can understand. The author speaks honestly and has the courage to point out what is truly harmful. For example, in the chapter 'Wings of Knowledge' , the author discusses the excitement of parents and children about certain books. He also questions our growing habit of admiring only foreign books while ignoring the many excellent books available in our own language. The book encourages readers to value and appreciate the rich literature of their native language.
