Skip to product information
1 of 1

SOPHIA BOOKS

Spirituality Of Human Brokenness

Spirituality Of Human Brokenness

Regular price Rs. 65.00
Regular price Rs. 85.00 Sale price Rs. 65.00
Sale Sold out
Tax included. Shipping calculated at checkout.

"Spirituality Of Human Brokenness" is a new attempt at creative biblical interpretation and is theologically sound and spiritually stimulating. It is a research material for aspiring candidates and helpline for homilies. This book is simple but leads to a life of grace. The book shows that human brokenness is a reality, our shortcomings are natural, and failures are part and parcel of human life but the important thing is to have unconditional faith in God. This book will help readers to have some new insights into life, our shortcomings, our unconditional faith in God and His love for humanity.

"സ്പിരിച്വാലിറ്റി ഓഫ് ഹ്യൂമൻ ബ്രോക്കൻനസ് " ബൈബിളിനെ പുതിയ രീതിയിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പുസ്തകമാണ്. ദൈവശാസ്ത്രപരമായി ഉറച്ചതും ആത്മീയമായി പ്രചോദനം നൽകുന്നതുമാണ് ഇത്. വൈദികപരിശീലനത്തിലേക്കും സമർപ്പിതജീവിതത്തിലേക്കും തയ്യാറെടുക്കുന്നവർക്ക് പഠനസഹായിയായും പ്രസംഗങ്ങൾ തയ്യാറാക്കുന്നവർക്ക് ഉപകാരപ്രദമായ ഒരു മാർഗദർശിയായും ഈ പുസ്തകം ഉപയോഗപ്പെടുന്നു.ലളിതമായ ഭാഷയിൽ എഴുതിയിരിക്കുന്ന ഈ പുസ്തകം ദൈവകൃപയിലേക്കുള്ള ജീവിതത്തിന് വഴികാട്ടുന്നു. മനുഷ്യജീവിതത്തിൽ തകർച്ചകളും കുറവുകളും പരാജയങ്ങളും സ്വാഭാവികമാണെന്ന് ഇത് ഓർമിപ്പിക്കുന്നു. എന്നാൽ ഏത് സാഹചര്യത്തിലും ദൈവത്തിൽ അചഞ്ചലമായ വിശ്വാസം പുലർത്തേണ്ടതിൻ്റെ  പ്രാധാന്യമാണ് പുസ്തകം ഊന്നിപ്പറയുന്നത്. നമ്മുടെ ജീവിതത്തെയും കുറവുകളെയും ദൈവത്തിൻ്റെ  അളവറ്റ സ്നേഹത്തെയും പുതിയ കാഴ്ചപ്പാടോടെ മനസ്സിലാക്കാൻ ഈ പുസ്തകം വായനക്കാരെ സഹായിക്കും.

View full details