Skip to product information
1 of 2

SOPHIA BOOKS

Sudheekaranathmakkal

Sudheekaranathmakkal

Regular price Rs. 60.00
Regular price Rs. 60.00 Sale price Rs. 60.00
Sale Sold out
Tax included. Shipping calculated at checkout.

സഭാപാരമ്പര്യവും വിശുദ്ധരുടെ ജീവിതവും നൽകുന്ന പ്രബോധനം സ്വീകരിച്ച് ,ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ ഫലപ്രദമായി സഹായിക്കേണ്ടതിനെ ഓർമിപ്പിക്കുന്ന രചന .ശുദ്ധീകരണസ്ഥലത്ത് വേദന അനുഭവിക്കുന്ന ആത്മാക്കളെ ഓർക്കാനും പ്രാർത്ഥിക്കാനും പരിഹാരങ്ങൾ അനുഷ്ഠിക്കാനും ഗ്രന്ഥം പ്രചോദനമേകുന്നു .ശുദ്ധീകരണസ്ഥലം സങ്കല്പികമല്ല അതൊരു യാഥാർഥ്യമാണെന്നും അവിടെ ആത്മാക്കൾ അനുഭവിക്കുന്ന യാതനകളുടെ ആഴവും വ്യക്തമാക്കുന്ന ഗ്രന്ഥം.

Based on the teachings of the church and the lives of the saints, "Sudheekaranathmakkal" reminds us of our responsibility to help the souls in purgatory through our prayers and sacrifices. It encourages readers to remember these souls, pray for them, and offer acts of reparation on their behalf. The book also explains that purgatory is not an imaginary place but a real spiritual reality, and it describes the sufferings experienced by the souls who are being purified there.

View full details