Skip to product information
1 of 1

ATMA BOOKS

Suryagrahanam

Suryagrahanam

Regular price Rs. 160.00
Regular price Sale price Rs. 160.00
Sale Sold out
Tax included. Shipping calculated at checkout.

പ്രകാശത്തിൻ്റെ പ്രഭവങ്ങളായ ഭരണഘടനയും മതേതരത്വവും ജനാധിപത്യവും മാനുഷിക മൂല്യങ്ങളും സമുഹത്തിലെ ഒളിമങ്ങാത്ത സൂര്യതേജസ്സുകളാണ് . അവയെ തമസ്ക്കരിക്കാൻ അവതരിക്കുന്നവയിൽ ' ഏകാധിപത്യവും ഫാസിസവും നിരീശ്വരവാദവും തീവ്രവാദവും ഉൾപ്പെടും .

പ്രാപഞ്ചിക ഗ്രഹണങ്ങൾ അല്പനേരത്തേക്കാണ് ങ്കിൽ സാമുഹിക ഗ്രഹണങ്ങളുടെ ആയുസ്സ് പ്രവച നാതീതമാണ് . കരുതലോടെ കണ്ണടയ്ക്കാതെ പ്രതി കരിച്ചില്ലെങ്കിൽ ചില ഗ്രഹണങ്ങൾ സ്ഥായീഭാവം ആർജിക്കും . ചുറ്റും പരക്കുന്ന ഇരുളിൽ അഭിരമി ക്കുന്നത് അപകടകരമാണ് . ഇരുളിന്റെ സാന്ദ്രത ' സാവകാശം വർദ്ധിച്ചുവരുമ്പോൾ ഗ്രഹണകാല ' ത്തിന്റെ അസ്തമനം വിദുരമാണെന്ന തിരിച്ചറിവാണ് ഈ ഗ്രന്ഥം .

View full details