1
/
of
1
SOPHIA BOOKS
Suvisesha Sakashikalakam
Suvisesha Sakashikalakam
Regular price
Rs. 65.00
Regular price
Rs. 65.00
Sale price
Rs. 65.00
Unit price
/
per
Tax included.
Shipping calculated at checkout.
Couldn't load pickup availability
Share
സന്തോഷവും സൗഭാഗ്യവും ജന്മനാ കാംക്ഷിക്കുന്നവരാണ് മനുഷ്യരെല്ലാവരും. എന്നാൽ, യഥാർത്ഥ സന്തോഷവും ശാശ്വതസൗഭാഗ്യവും സംലഭ്യമാക്കാൻ മാർഗമെന്ത് എന്നതിനുള്ള തൻ്റെ ചിന്തകൾ പങ്കുവെക്കുകയാണ് പ്രഗത്ഭനായ വൈദികനും പ്രശസ്തപണ്ഡിതനുമായ കട്ടയ്ക്കലച്ചൻ ഈ ലേഖനദശകത്തിലൂടെ. അറിവിൻ്റെ സീമകൾ വികസിപ്പിക്കാൻ വായനക്കാരെ സഹായിക്കുന്ന പുസ്തകം.
Everyone naturally desires happiness and a blessed life. In this collection of essays, the respected priest and renowned scholar Fr. Kattackal shares his thoughts on how to find true happiness and lasting joy. "Suvisesha Sakashikalakam" offers practical spiritual insights and helps readers broaden their understanding of life and faith.
