SOPHIA BOOKS
Fulton J. Sheen Suvisheshathinte Megha Nadham
Fulton J. Sheen Suvisheshathinte Megha Nadham
Couldn't load pickup availability
Share
ക്രിസ്തുവിൻ്റെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കാനായി വിവിധ മാധ്യമങ്ങളെ അത്ഭുതകരമായി വിനിയോഗിച്ച, അതുവഴി ഒട്ടനവധി മാനസാന്തരങ്ങൾ നേടിയെടുത്ത ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ എന്ന 'ദൈവശാസ്ത്രാത്ഭുത'ത്തിൻ്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കൃതി; കാവ്യാത്മകഗദ്യശൈലിയുടെ ഉടമയായ സുപ്രസിദ്ധ നോവലിസ്റ്റ് സെബാസ്റ്റ്യൻ പള്ളിത്തോടിൻ്റെ അനുഗൃഹീത തൂലികയിലൂടെ.
"Fulten j. Sheen suviseshathinte megha nadam" sheds light on the life of archbishop fulton j. Sheen, a “Theological marvel” who wonderfully used different media to spread the message of christ throughout the world and brought many people to conversion. The book is written by the well-known novelist sebastian pallithode, who is known for his poetic prose style.
