Skip to product information
1 of 2

SOPHIA BOOKS

Swargavathilaya Mariyam

Swargavathilaya Mariyam

Regular price Rs. 250.00
Regular price Sale price Rs. 250.00
Sale Sold out
Tax included. Shipping calculated at checkout.

സ്വർഗ്ഗവാതിലായ മറിയത്തിലൂടെയാണ് രക്ഷകനായ യേശു
ക്രിസ്തു ഭൂമിയിൽ വന്നത്. എന്നാൽ ഇപ്പോൾ മറിയം യേശുക്രി
സ്തുവിൻ്റെ വാസസ്ഥലമാണ്. വിശുദ്ധ ലൂയി ഡി മോൺട്ഫോർട്ട്
പറയുന്നു, 'ഇനിമേൽ മറിയമല്ല ജീവിക്കുന്നത്, പിന്നെയോ, യേശുക്രി
സ്തു, ദൈവം തന്നെയാണ് മറിയത്തിൽ ജീവിക്കുന്നത്.' അതിനാൽ
മറിയം അത്യുന്നതൻ്റെ വിശുദ്ധ നിവാസമാണ്; ആത്മീയ പറുദീസ
യാണ്; അതോടൊപ്പം ദൈവകൃപയുടെ വറ്റാത്ത നദിയുമാണ്. യേശു
ക്രിസ്തുവിൻ്റെ സമ്പൂർണ്ണ സാന്നിദ്ധ്യം മറിയത്തിൽ കണ്ടെത്താനും
അങ്ങനെ യഥാർത്ഥ മരിയഭക്തിയുടെ ഉന്നതതലങ്ങളിൽ എത്താനും
ഈ പുസ്തകം ഏവരെയും സഹായിക്കട്ടെ.

Through Mary, the gate of heaven, Jesus Christ, our Savior, came into the world. Now, Mary is the dwelling place of Jesus Christ. St. Louis de Montfort says, "It is no longer Mary who lives, but Jesus Christ God himself who lives in Mary." Therefore, Mary is the holy dwelling place of the most high, a spiritual paradise, and an endless fountain of God's grace. May this book help every reader discover the full presence of Jesus Christ in Mary and grow into a deeper understanding of true devotion to Mary.

 

View full details