GENERAL BOOKS
The Mighty 7 Steps ( Part 3 )
The Mighty 7 Steps ( Part 3 )
Couldn't load pickup availability
Share
The Amazing Universe......
Reveals the Glory of GOD
The lovely and the beautiful Earth.... The Great Designer of the Universe...! The Might and the Majesty of our LORD The Living GOD... The Loving FATHER! The CREATOR of the UNIVERSE....! There is no place for any other Glory Above this Magnificent and Authentic Glory
The Glory of the MIGHTY LIVING GOD....!!!
ദൈവത്തിൻ്റെ മഹത്വം വെളിപ്പെടുത്തുന്നു.
മനോഹരവും സുന്ദരവുമായ ഈ ഭൂമി, പ്രപഞ്ചത്തിൻ്റെ മഹാനായ രൂപകൽപ്പനക്കാരനായ നമ്മുടെ ജീവിക്കുന്ന ദൈവത്തിൻ്റെ മഹത്വം വിളിച്ചുപറയുന്നു. അവിടുന്നാണ് സ്നേഹനിധിയായ പിതാവും സകലത്തിൻ്റെയും സ്രഷ്ടാവും.
ഈ മഹത്തായതും യഥാർഥവുമായ ദൈവമഹത്വത്തേക്കാൾ ഉയർന്ന മറ്റൊരു മഹത്വത്തിനും സ്ഥാനമില്ല.
സർവശക്തനും ജീവിക്കുന്ന ദൈവത്തിൻ്റെതാണ് സകല മഹത്വവും!
