SOPHIA BOOKS
Thiricharivum Thirichuvaravum
Thiricharivum Thirichuvaravum
Couldn't load pickup availability
Share
മതങ്ങളുടെ അവിഭാജ്യഘടകങ്ങളാണ് ദൈവവിശ്വാസവും അരാധനയും. അവ സഹോദരസ്നേഹമായി പരിണമിക്കുന്നില്ല എന്നതാണ് മതങ്ങൾക്കെതിരെ നിലനിൽക്കുന്ന വലിയ ആരോപണം. വികലമായ വിശ്വാസവും അതിൽ നിന്നുത്ഭവിക്കുന്ന തെറ്റായ ആരാധനാരീതിയുമാണ് ഇത്തരം ആരോപണങ്ങളെ ക്ഷണിച്ചുവരുത്തുന്നത്. അന്യവൽക്കരിക്കപ്പെട്ട മനുഷ്യനിൽനിന്ന് യഥാർത്ഥ മനുഷ്യനിലേക്കുള്ള തിരിച്ചുവരവിന് ദൈവവിശ്വാസം എങ്ങനെ സഹായിക്കുന്നു എന്ന് ഈ ഗ്രന്ഥം പ്രതിപാദിക്കുന്നു. ഈ തിരിച്ചുവരവ് യാഥാർത്യമാകുമ്പോൾ ദൈവവിശ്വാസം സാമൂഹ്യപ്രതിബദ്ധതയായി പരിണമിക്കുന്നു.
Faith in God and worship are important parts of religions. A major criticism against religions is that they do not always transform into love and care for others. Such criticisms arise from distorted beliefs and wrong forms of worship. This book explains how faith in God helps a person move from a life of separation and selfishness to becoming a truly loving and compassionate human being. When this transformation becomes real, faith in God grows into a commitment to society and the well-being of others.
