1
/
of
1
SOPHIA BOOKS
Thirumukham Thedi
Thirumukham Thedi
Regular price
Rs. 60.00
Regular price
Rs. 60.00
Sale price
Rs. 60.00
Unit price
/
per
Tax included.
Shipping calculated at checkout.
Couldn't load pickup availability
Share
ദൈവത്തിൻ്റെ ദാനങ്ങൾ സമ്പാദിക്കുന്നതോ സർവ്വദാതാവായ ദൈവത്തെത്തന്നെ സമ്പാദിക്കുന്നതോ, ഏതാണ് നല്ലത് എന്ന ചോദ്യം ഉയർത്തുകയും അതിനുള്ള വഴികൾ കാട്ടിത്തരുകയും ചെയ്യുന്ന ഈ പുസ്തകം പുതിയൊരു വായനാനുഭവം കാഴ്ചവെക്കുന്നു. മാനസികപ്രാർത്ഥനയിൽ വളർന്ന് ധ്യാനസായൂജ്യത്തിലെത്താൻ സഹായിക്കുന്നു ഈ കൃതി.
"Thirumukham Thedi "asks an important question: Is it better to seek God's gifts or to seek God himself? It also shows readers how to find the answer. Offering a fresh and meaningful reading experience, the book helps readers grow in personal prayer and deepen their relationship with God, leading them toward a richer life of meditation and spiritual union.
