IRENE BOOKS
Thiruppiravi Orukka Prarthanakal
Thiruppiravi Orukka Prarthanakal
Couldn't load pickup availability
Share
വളരെ വലിയൊരു ദൗത്യത്തിനായി സ്വയം ഒരുങ്ങുകയാണ് എന്നൊരു തോന്നൽ എൻ്റെ കുടുംബത്തിനുണ്ടായി. മാനസികമായി ഉണ്ണീശോയെ സ്വീകരിക്കാൻ ഒരുങ്ങുന്നതിലൂടെ ലഭിക്കുന്ന മനസ്സിൻ്റെ വിശുദ്ധിയും അതിപ്രധാനമാണ്.ഈ പ്രാർത്ഥനകളിൽ ധാരാളം കുറവുകൾ ഉണ്ടാകാം. എങ്കിലും സ്വയം തയ്യാറാക്കി പ്രാർത്ഥിക്കാൻ സമയം അനുവദിക്കാത്ത കുറച്ച് വിശ്വാസികൾക്കെങ്കിലും ഇത് പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ഈ പ്രർത്ഥനകൾ ചൊല്ലി പ്രാർത്ഥിക്കുന്നവരിൽ ആത്മാവിൻ്റെ ശക്തി പ്രവർത്തിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
My family felt that we were preparing ourselves for a very special mission. Preparing our hearts to welcome the Infant Jesus with faith and devotion brings purity of mind and spirit, and that is very important. These prayers may have their shortcomings, but I hope they will be helpful to those who do not have enough time to prepare their own prayers. I pray that everyone who uses these prayers will experience the power and guidance of the Holy Spirit.
