SOPHIA BOOKS
Thirupporattam
Thirupporattam
Couldn't load pickup availability
Share
മനുഷ്യവംശത്തിൻ്റെ ആരംഭത്തിൽത്തന്നെ മനുഷ്യനെ ചതിയിൽ വീഴ്ത്തി അടിമയാക്കിയ സാത്താനെതിരെ തൻ്റെ വിശിഷ്ട സൃഷ്ടിയെ വീണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന ദൈവം നടത്തുന്ന പോരാട്ടം - തിരുപ്പോരാട്ടം - ഇന്നും തുടരുകയാണ്. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും. ഇതിനിടയിൽ, നന്മതിന്മകൾക്കിടയിൽ നിരന്തരം കാലിടറിപ്പോകുന്ന പാവം മനുഷ്യാത്മാവിൻ്റെ ദയനീയാവസ്ഥ വരച്ചുകാട്ടുന്ന ലോകപ്രസിദ്ധ ക്ലാസിക് നോവൽ . ലോകമെമ്പാടും ലക്ഷക്കണക്കിന് വായനക്കാരെ ആത്മപരിശോധനയിലേക്കും നവീകരണത്തിലേക്കും നയിച്ച ഉത്തമ സാഹിത്യ സൃഷ്ടി പൂർണ്ണരൂപത്തിൽ സോഫിയാ ബുക്സ് പ്രസിദ്ധീകരിക്കുന്നു.
From the very beginning of humanity, God has been fighting to rescue His beloved creation from Satan, who deceived and enslaved mankind. This spiritual battle between good and evil continues even today in many different forms. Against this backdrop, this world-famous classic novel portrays the tragic struggle of the human soul, which constantly stumbles between right and wrong. Read by millions around the world, it has inspired countless people to examine their lives and seek spiritual renewal. Sophia Books proudly presents this timeless literary masterpiece in its complete edition.
