SOPHIA BOOKS
Thomas Akembisinte Kristhanukaranam - Navavayana
Thomas Akembisinte Kristhanukaranam - Navavayana
Couldn't load pickup availability
Share
തോമസ് അക്കമ്പിസ് രചിച്ച ക്രിസ്താനുകരണം എന്ന ഗ്രന്ഥം അനേകർക്ക് ആത്മീയ ഉണർവ്വ് നല്കിയിട്ടുണ്ടെങ്കിലും പ്രസ്തുത കൃതിയിലെ ചിന്തകളും ആശയങ്ങളും ആധുനിക കാലഘട്ടത്തിലെ വീക്ഷണങ്ങളോട് ശരിയായ വിധത്തിൽ യോജിച്ച് പോകുന്നില്ല. റവ. ഡോ. ജോൺ എഫ്. ചെറിയവെളി ഈ നൂറ്റാണ്ടിലെ വായനക്കാരെ മുന്നിൽ കണ്ടു കൊണ്ട്, "തോമസ് അമ്പസിൻ്റെ ക്രിസ്താനുകരണം നവവായന" എന്ന പേരിൽ ക്രിസ്താനുകരണത്തെ ഒരു നവഗ്രന്ഥമായി അവതരിപ്പിക്കുന്നു. ആദ്ധ്യാത്മിക ഉന്നമനം
കാംക്ഷിക്കുന്ന ഏവർക്കും ഈ ഗ്രന്ഥം വെളിച്ചമായി തീരും.
Although "Thomas Akembisinte Kristhanukaranam" has inspired many people spiritually, some of its ideas do not fully match the perspectives of the modern world. Keeping today's readers in mind, Rev. Dr. John F. Cheriyaveli presents a fresh interpretation of this classic in his book a new reading of "Thomas Akembisinte Kristhanukaranam - Navavayana" . This book offers the timeless message of the original in a way that is easier for modern readers to understand. It is a helpful guide for anyone who desires to grow in their spiritual life.
