SOPHIA BOOKS
Thrithwam Grahyavum Agrahyavum
Thrithwam Grahyavum Agrahyavum
Couldn't load pickup availability
Share
ക്രൈസ്തവ വിശ്വാസത്തിൻ്റെ കേന്ദ്രമായ ത്രിത്വരഹസ്യത്തിൻ്റെ നേർകാഴ്ച സമ്മാനിക്കുന്ന അതിവിശിഷ്ട ഗ്രന്ഥമാണിത്. ത്രിത്വം ഒരേ സമയം ഗ്രാഹ്യവും അഗ്രാഹ്യവുമായിരിക്കുന്ന മഹാരഹസ്യമാണ്. ഏക ദൈവം എങ്ങനെ മൂന്നാളുകളായിരിക്കുന്നു? മൂന്നാളുകൾ എങ്ങനെ ഏക ദൈവമായിരിക്കുന്നു? ത്രിത്വം സത്യമോ മിഥ്യയോ? വിശുദ്ധ ഗ്രന്ഥത്തിൻ്റെയും സഭാ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ, സഭാപിതാക്കന്മാരുടെ പഠനങ്ങളുടെയും ദൈവശാസ്ത്രജ്ഞരുടെ ചിന്താധാരകളുടെയും വെളിച്ചത്തിൽ ത്രിത്വരഹസ്യത്തെ വിശകലനം ചെയ്ത് അവതരിപ്പിക്കുകയാണ് ഈ രചനയിൽ.
"Thrithwam Grahyavum Agrahyavum" offers a clear introduction to the mystery of the Holy Trinity, the central belief of the Christian faith. The Trinity is both understandable in some ways and beyond human understanding in others. How can one God exist as three persons? How can three persons be one God? Is the doctrine of the Trinity true? drawing on the Bible, the teachings of the Church, the writings of the Church fathers, and the insights of theologians, this book explains and explores the mystery of the Holy Trinity in a simple and thoughtful way.
