SOPHIA BOOKS
Thoomkuzhi Pithavu Kuttikalodu
Thoomkuzhi Pithavu Kuttikalodu
Couldn't load pickup availability
Share
എങ്ങനെ നല്ല കുട്ടികളായി വളരാമെന്നും ജീവിതത്തിൽ ആത്മീയവും ഭൗതികവുമായ വിജയം എങ്ങനെ നേടാമെന്നും ലളിതവും രസകരവുമായ ഭാഷയിൽ ഉദാഹരണങ്ങളും കഥകളും സഹിതം പറഞ്ഞുകൊടുക്കുന്ന പുസ്തകം. ഒരു അപ്പൂപ്പനിൽ നിന്ന് കഥ കേൾക്കുന്ന ചാരുതയോടെ കുട്ടികൾക്കിത് വായിക്കാനാവും. മലയാള ബാലസാഹിത്യശാഖയിലെ വ്യത്യസ്തവും ഈടുറ്റതുമായ ഒരു പുസ്തകം.
"Thoomkuzhi Pithavu Kuttikalodu" teaches children how to grow into good individuals and how to achieve both spiritual and worldly success in life. It explains these lessons in simple, engaging language, using stories and real-life examples. Children will enjoy reading it as if they were listening to stories from a loving grandfather. It is a unique and valuable contribution to Malayalam children's literature.
