Skip to product information
1 of 2

SOPHIA BOOKS

Thushaaram Pole

Thushaaram Pole

Regular price Rs. 220.00
Regular price Sale price Rs. 220.00
Sale Sold out
Tax included. Shipping calculated at checkout.

“മുപ്പതാണ്ടിൻ്റെ  സമർപ്പിത-പൗരോഹിത്യ ജീവിതത്തിൻ്റെ പിൻബലവും, കരുത്തും, തീവ്രതയുമുണ്ട് ഈ രചനകൾക്ക്. മഞ്ഞുതുള്ളിപോലെ നനുത്തതും, നേർമയുള്ളതും, സ്വച്ഛ തയാർന്നതുമായ ഒരു സമർപ്പിത ജീവിതത്തിൻ്റെ ഉടമയായആൻ്റണിയച്ചൻ്റെ ഈ അക്ഷരകൂദാശ ഏറെ ജീവിതഗന്ധിയും കൃപാപൂരിതവുമാണെന്ന് ഒറ്റ വായന കൊണ്ടുതന്നെ നമുക്ക് അനുഭവവേദ്യമാകും. ഈ ഗ്രന്ഥരചനയിലൂടെ അച്ചൻ നമ്മെ വായിച്ച് ആസ്വദിക്കാനല്ല, അനുഭവിക്കാനാണ് ക്ഷണിക്കുന്നത്. മഞ്ഞുതുള്ളിപോലെ പൊഴിയുന്ന വചനപെയ്ത്തിൽ അലിയാൻ ഈ പുസ്തകം നമ്മെ സഹായിക്കും, തീർച്ച!"

These writings are rooted in thirty years of dedicated priestly ministry, reflecting deep commitment, strength, and spiritual passion. Fr. Antony's life is gentle, sincere, and pure, like a dewdrop, and these qualities shine through in his writing. Even after reading just a few pages, one can feel the grace and richness of his experiences. Through this "Thushaaram Pole", he invites readers not merely to read and enjoy the words, but to truly experience their deeper meaning. Like gentle drops of dew, these reflections help us absorb God's Word and allow it to touch our hearts.

View full details