SOPHIA BOOKS
Urumbuchettante Bharananganam Yaathra
Urumbuchettante Bharananganam Yaathra
Couldn't load pickup availability
Share
കുട്ടികളെ വായനയുടെ ഉന്നതമായ ആത്മീയതലങ്ങളിലേക്ക് നയിക്കുന്ന രസകരമായ 29 കഥകളുടെ സമാഹാരമാണീ പുസ്തകം. വിശ്വാസമൂല്യങ്ങളും ഒപ്പം കലാപരമായ കെട്ടുറപ്പും സംയോജിക്കുന്ന ഈ കഥകൾ കുട്ടികളിൽ ഉയർന്ന ആസ്വാദനശേഷി ഉളവാക്കാൻ ഉപകരിക്കുമെന്നു തീർച്ച. 'യേശുവിൻ്റെ കണ്ണുകളിലൂടെ' എന്ന വിവർത്തന ഗ്രന്ഥത്രയത്തിലൂടെ ശ്രദ്ധേയയായ സേറാ ജോസ് നിരപ്പുകാട്ടിലിൻ്റെ നർമസൗന്ദര്യം നിറഞ്ഞ ഭാഷാശൈലി കുട്ടികൾക്കെന്നല്ല, മുതിർന്നവർക്കും ഈ പുസ്തകത്തെ പ്രിയപ്പെട്ടതാക്കുന്നു.
"Urumbuchettante Bharananganam Yaathra" is a collection of 29 interesting stories that help children grow in their spiritual life through enjoyable reading. The stories combine Christian values with beautiful storytelling, helping children develop a deeper appreciation for faith and literature. Written in a warm and engaging style by Zerah Jose Nirappukattil, who is well known for her three-volume translated work through the 'Eyes of Jesus', this book is enjoyable not only for children but also for adults.
