1
/
of
2
sophiabuy
VACHANABHISHEKAM (101 VACHANA VICHINTHANANGAL)
VACHANABHISHEKAM (101 VACHANA VICHINTHANANGAL)
Regular price
Rs. 150.00
Regular price
Sale price
Rs. 150.00
Unit price
/
per
Tax included.
Couldn't load pickup availability
Share
വചനാഭിഷേകം
(101 വചന വിചിന്തനങ്ങൾ)
Vol.: I
നമ്മുടെ ആത്മീയ ജീവിതം നിലനില്ക്കുന്നത് തിരുവചനത്തിന്റെ ശക്തിയാലാണ്. വചനം നമ്മുടെ ആന്തരിക മുറിവുകളെ സുഖപ്പെടുത്തുന്നു. വചനം വായിക്കുമ്പോഴും, വചനം പറയുമ്പോഴും, വചനം കേൾക്കുമ്പോഴും അന്തരാത്മാവിന് എന്തെന്നില്ലാത്ത വിടുതൽ ലഭിക്കുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയിലും കർത്താവായ യേശുവിന്റെ കൃപയിലും ആശ്രയിച്ചുകൊണ്ട് പിതാവിൻ്റെ മഹത്വത്തിനായി എഴുതിച്ചേർത്ത എണ്ണമറ്റ തിരുവചനങ്ങളുടെ സമാഹാരമാണ് “വചനാഭിഷേകം” എന്ന ഈ ചെറുഗ്രന്ഥം. ഇതു വായിക്കുന്നവർക്ക് ആത്മാവിനും മനസ്സിനും പ്രത്യാശനിറഞ്ഞ ഉണർവ്വം സന്തോഷവും യേശു കർത്താവ് നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
പീറ്റർ കന്നപ്പിള്ളി
