Skip to product information
1 of 1

SOPHIA BOOKS

Varum Yugathilekkulla Pathayil

Varum Yugathilekkulla Pathayil

Regular price Rs. 130.00
Regular price Rs. 130.00 Sale price Rs. 130.00
Sale Sold out
Tax included. Shipping calculated at checkout.

അടുത്ത കാലത്തുണ്ടായ ജലപ്രളയം പോലും സ്ഥായിയായ ഒരു മനംമാറ്റം ഉണ്ടാക്കിയതായി കാണുന്നില്ല. "സുഖലോലുപത, മദ്യാസക്തി, ജീവിത വ്യഗ്രത എന്നിവയാൽ നിങ്ങളുടെ മനസ്സ് ദുർബ്ബലമാവുകയും ആ ദിവസം ഒരു കെണിപോലെ പെട്ടെന്ന് നിങ്ങളുടെമേൽ വന്നുവീഴുകയും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുവിൻ"(ലൂക്ക 21:34). ഇത്തരുണത്തിൽ മാനവകുലത്തെ സഹാ യിക്കാൻ സ്വർഗ്ഗം കരുണ കാണിക്കുകയാണ്. ഇത് 1 തെസ 5:23 -24 ൽ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. "സമാധാനത്തിൻ്റെ ദൈവം നിങ്ങളെ പൂർണ്ണമായി വിശുദ്ധീകരിക്കട്ടെ! നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പ്രത്യാഗമനത്തിൽ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂർണ്ണവുമായിരിക്കാൻ ഇടയാകട്ടെ! നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തനാണ്. അവിടുന്ന് അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും." സ്വർഗ്ഗം ഈ മിഷനിലൂടെ തരുന്ന സഹായം വിവേചിച്ചു മനസ്സിലാക്കി നമുക്ക് പ്രവർത്തിക്കാം.

Even the recent floods do not seem to have brought about a lasting change in people's hearts. Jesus warned, "Be careful, or your hearts will be weighed down with dissipation, drunkenness and the anxieties of life, and that day will come on you suddenly like a trap" (Luke 21:34).At this time, God is showing His mercy by reaching out to help humanity. This promise is found in 1 Thessalonians 5:23–24: "May the God of peace Himself sanctify you completely. May your whole spirit, soul, and body be kept blameless at the coming of our Lord Jesus Christ. The One who calls you is faithful, and He will do it."Let us understand and accept the help that Heaven is offering through this mission, and respond by living according to God's will.

View full details