SOPHIA BOOKS
Vidarunna Mottukal
Vidarunna Mottukal
Couldn't load pickup availability
Share
സങ്കീർത്തനത്തിലെ വാക്കുകൾ ഉൾക്കൊണ്ട് ബാല്യകാലം ദൈവ സ്നേഹത്താൽ നിറയുന്നതിനായി കുട്ടികൾക്കായി ഒരുക്കിയ പുസ്തകം. ലളിതമായ കഥകളും നാടകങ്ങളും രസകരമായ ചിത്രങ്ങളോടെ അവതരിപ്പിച്ചിരിക്കുന്നു. മൂല്യങ്ങൾ നഷ്ടപ്പെടുന്ന ലോകത്തിൽ നല്ല മാതൃക കളെ അനുകരിക്കണമെന്ന് കഥാകൃത്ത് ഓർമിപ്പി ക്കുന്നു. കുട്ടിക്കാലത്തിൻ്റെ വർണപ്പൊട്ടുകൾ കൂടുതൽ അഴകുള്ളതാകുന്നതിന് പുസ്തകം വഴി തുറക്കുമ്പോൾ അവരുടെ മനസുകളിലും വിരിയുന്നു നൻമകളുടെ പുതിയൊരു പൂക്കാലം.
"Vidarunna Mottukal" is prepared for children to help fill their childhood with the love of God through the words of the Psalms. It presents simple stories and plays along with beautiful and interesting pictures. The author reminds children to follow good examples in a world where values are often being lost. As this book adds more colors and beauty to their childhood, it also helps new flowers of goodness bloom in their hearts.
