Skip to product information
1 of 1

SOPHIA BOOKS

Vimalanakshathram

Vimalanakshathram

Regular price Rs. 150.00
Regular price Sale price Rs. 150.00
Sale Sold out
Tax included. Shipping calculated at checkout.

നമുക്കായി നൽകപ്പെട്ടിരിക്കുന്ന ഉത്തമ വഴികാട്ടിയാണ് പരിശുദ്ധ
കന്യകാമറിയം. പരിശുദ്ധ മറിയത്തെപ്പോലെ ദൈവവചനം ഹൃദയ
ത്തിൽ കൊണ്ടുനടക്കേണ്ടവരാണ് നാം ഓരോരുത്തരും. അതിനു
സഹായകരമാണ് ബഹുമാനപ്പെട്ട ജിസൺ  പോൾ വേങ്ങാശ്ശേരിയച്ചൻ
പ്രസിദ്ധീകരിക്കുന്ന വിമലനക്ഷത്രം എന്ന ഈ മനോഹരമായ ഗ്രന്ഥം.
ദൈവജനത്തിൻ്റെ ഹൃദയങ്ങളിലേക്ക് ദൈവാനുഭവം പകരുന്ന ഈ ഗ്രന്ഥം, വായനക്കാരെപരിശുദ്ധ അമ്മയിലേക്കും അതുവഴി ഈശോമിശിഹായിലേക്കും അടുപ്പിക്കും.

The Blessed Virgin Mary is the perfect guide given to us by God. Like Mary, each of us is called to keep God's word in our hearts. This beautiful book, "Vimala Nakshatram", written by Rev. Jison Paul Vengassery, helps us do that. It shares the experience of God's love with readers, draws them closer to the Blessed Mother, and through her, leads them closer to Jesus Christ.


View full details