Skip to product information
1 of 1

SOPHIA BOOKS

Visudha Laingikatha

Visudha Laingikatha

Regular price Rs. 100.00
Regular price Sale price Rs. 100.00
Sale Sold out
Tax included. Shipping calculated at checkout.

ജനിച്ച് വീഴുന്ന കുഞ്ഞായിക്കൊള്ളട്ടെ. മരണത്തിലേക്ക് വഴുതി വീഴുന്ന വാർദ്ധക്യമായിക്കൊള്ളട്ടെ. ഏവരിലും ലൈംഗികതയുണ്ട്. അത് ദൈവദാനമാണ്. ജാള്യതയും കുറ്റബോധവും മറച്ചുപിടിക്കലുമല്ല ലൈംഗികത. പകരം ആനന്ദവും ശുദ്ധതയും ത്യാഗവുമാണ്. മറച്ചുവയ്ക്കുന്നതിലൂടെയും രഹസ്യമാക്കി വയ്ക്കുന്നതിലൂടെയും അശുദ്ധി പരത്തുന്ന പിശാചിൻ്റെ കുതന്ത്രത്തെ, ലൈംഗിക മേഖലയിൽ നിന്ന് തുരത്താൻ ഈ പുസ്തകം നമ്മെ സഹായിക്കും.

Every human being, from a newborn child to an elderly person, has sexuality. It is a gift from God. Sexuality is not something to be hidden in shame or guilt. Instead, it is meant to be lived with joy, purity, and self-giving love. This book helps us understand God's plan for sexuality and encourages openness and truth, so that fear, secrecy, and unhealthy attitudes can be overcome.

View full details