Skip to product information
1 of 1

GENERAL BOOKS

VISUDHA QURBANA VISUDHIYODE

VISUDHA QURBANA VISUDHIYODE

Regular price Rs. 60.00
Regular price Rs. 60.00 Sale price Rs. 60.00
Sale Sold out
Tax included. Shipping calculated at checkout.

കിസ്തീയ ജീവിതത്തിന്റെ അർത്ഥവും വ്യാപ്തിയും തിരിച്ചറി ന വേദിയാണ് വിശുദ്ധ കുർബാന . വി . കുർബാന വിശുദ്ധിയോടും ഭയഭക്തനികളോടും കൂടെ അർപ്പിക്കേണ്ടത് നമ്മുടെ പരമപ്രധാനമായ ധർമ്മമാണ് . ഈശോയെ ഏറ്റവും അടുത്ത് അനുഭവിക്കാവുന്ന ഈ പുണ്യനിമിഷങ്ങൾ എങ്ങനെ ഏറ്റവും ഫലപ്രദമായും അർത്ഥവ ത്തായും , അതിലുപരി ക്രിസ്തു അനുഭവത്തിന്റെ തലത്തിൽ പങ്കു കൊള്ളണമെന്ന് സൈമൺ മാസ്റ്റർ ഇതിലൂടെ വരച്ചുകാട്ടുന്നു . വി . കുർബാനയെ ഒരു ആത്മീയ അനുഭവമാക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഈ പുസ്തകം വഴികാട്ടിയായിരിക്കും

View full details