SOPHIA BOOKS
Visudha Qurbanayiloode Soukyathilekk
Visudha Qurbanayiloode Soukyathilekk
Couldn't load pickup availability
Share
വി. കുർബ്ബാനയിലെ ഈശോയുടെ സജീവസാന്നിധ്യം നമ്മുടെ വിശ്വാസത്തിൻ്റെ മർമ്മംതന്നെയാണ്. അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും സാദൃശ്യത്തിൽ ദിവ്യനാഥൻ ബലിവേദിയിൽ സന്നിഹിതനാകുമ്പോൾ വലിയ സൗഖ്യവും വിടുതലും ഒഴുകിയിറങ്ങുന്നു. എന്നാൽ ഇത് നമ്മിലേക്ക് കടന്നുവരുന്നതിന് തുറവിയും വിശ്വാസവും ഉണ്ടാവേണ്ടതുണ്ട്. വിശ്വാസത്തോടെ അവിടുത്തെ വസ്ത്രത്തിൻ്റെ വിളുമ്പിൽ സ്പർശിച്ച രക്തസ്രാവക്കാരി സ്ത്രീ സൗഖ്യത്തിലേക്ക് കടന്നുവന്നതുപോലെ പ്രതീക്ഷയോടെ വിശ്വാസത്തോടെ, തുറവിയോടെ ബലി അർപ്പിക്കുന്ന ഓരോ വ്യക്തിക്കും സൗഖ്യം.
Jesus real presence in the Holy Eucharist is at the very heart of our christian faith. When the lord becomes present on the altar under the appearances of bread and wine, he pours out abundant healing, grace, and freedom. To receive these blessings, we must come to him with open hearts and faith. Just as the woman who touched the edge of Jesus garment was healed because of her faith, everyone who takes part in the Holy Mass with faith, hope, and an open heart can also experience his healing and grace.
