SOPHIA BOOKS
Visudhiyude Nirakkoottukal
Visudhiyude Nirakkoottukal
Couldn't load pickup availability
Share
സ്നേഹത്തിൻ്റെ സുഗന്ധം ചുറ്റും പരത്തുന്ന കുറേ മനുഷ്യരെക്കുറിച്ച് ഗ്രന്ഥകാരൻ വളരെ ലളിതമായി എഴുതിയിരിക്കുന്നു. ഭൂമിയെ സ്വർ ഗമാക്കാൻ നന്മ നിറഞ്ഞ ഒരു ഹൃദയമുണ്ടായാൽ മതിയെന്ന് അവർ നമ്മെ ഓ ർമ്മപ്പെടുത്തുകയാണ്. ഉള്ളിലുള്ള നന്മയെ തൊട്ടുണർത്തും വിധം ഹൃദയസ്പര്ശിയായ ഈ ഗ്രന്ഥം തീർച്ചയായും നിങ്ങളുടെ ജീവിതത്തെ പ്രകാശം നിറഞ്ഞതാക്കും.
"Visudhiyude Nirakkoottukal", the author simply and beautifully writes about people who spread the fragrance of love wherever they go. Their lives remind us that a kind and loving heart is all it takes to make the world a better place. These touching reflections awaken the goodness within us and inspire us to live with greater compassion. This heartwarming book will surely fill your life with hope, joy, and light.
