Skip to product information
1 of 2

SOPHIA BOOKS

Viterboyile Vishudha Rosa Venerini

Viterboyile Vishudha Rosa Venerini

Regular price Rs. 180.00
Regular price Sale price Rs. 180.00
Sale Sold out
Tax included. Shipping calculated at checkout.

വിദ്യാഭ്യാസമേഖലയിൽ വി .റോസ വെനീറിനിയിലൂടെ ലോകമെമ്പാടും ദൈവം പ്രവർത്തിക്കുന്ന അനുഗ്രഹങ്ങളെ ഞാൻ അനുമോദിക്കുകയും ദൈവത്തിനു നന്ദി പറയുകയും ചെയ്യുന്നു . പുസ്തകം വായിക്കുന്നത് വഴി വിശുദ്ധിയിൽ വളരുവാൻ നിങ്ങൾക്കെല്ലാവർക്കും സാധിക്കട്ടെ .

റൈറ്റ് റവ .ഡോ .വർഗ്ഗിസ് ചക്കാലക്കൽ

ആർച്ചു ബിഷപ്പ് -കോഴിക്കോട് അതിരൂപത

സിസ്റ്റർ റോസ് മറിയ എഴുതിയ പുസ്തകം എങ്ങനെയാണു ഓരോ വ്യക്തിയിലൂടെയും,

രക്ഷയുടെ പാത തുറന്നു തരുന്നതെന്നും നാം ദൈവത്തെ പൂർണമായി അറിയാൻ ഇടയാകുന്നതെങ്ങനെയെന്നും നമുക്ക് മനസ്സിലാക്കിത്തരുന്നു .

റവ .സി .സിസ്സി മുരിങ്ങാമ്യാലിൽ

സുപ്പീരിയർ ജനറൽ

Maestre Pie Venerini,Rome

View full details