Skip to product information
1 of 2

DOLPHIN BOOKS

VYAKTHITHVA VIKASANATHILOODE JEEVITHAVIJYAM

VYAKTHITHVA VIKASANATHILOODE JEEVITHAVIJYAM

Regular price Rs. 115.00
Regular price Rs. 125.00 Sale price Rs. 115.00
Sale Sold out
Tax included.

ഫിനിഷിങ് സ്കൂളിൻ്റെ പ്രയോജനം നൽകുന്ന പുസ്തകം. ജീവിതത്തിലെ പോരായ്മകൾ പരിഹരിച്ചുകൊണ്ട് മികച്ച വ്യക്തിത്വം കരസ്ഥമാക്കുവാൻ സഹായിക്കുന്ന ഗ്രന്ഥം. ഓരോ അവസരത്തിലും പെരുമാറേണ്ട വിധം, മര്യാദകൾ, സംസാരത്തിലെ മാന്യത, ഇൻ്റർവ്യൂവിനെ എങ്ങനെ നേരിടാം, റെസ്യൂമെ തയാറാക്കുന്നവിധം, മികച്ച വസ്ത്രധാരണം, ടൈം മാനേജ്മെന്റ്, ബോഡി ലാംഗ്വേജ്, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയേക്കുറിച്ച് ലളിതമായ ഭാഷയിൽ ഉദാഹരണസഹിതം വിശദമായി നൽകിയിരിക്കുന്നു.

View full details