Skip to product information
1 of 1

sophiabuy

Yadhartha Velicham

Yadhartha Velicham

Regular price Rs. 70.00
Regular price Sale price Rs. 70.00
Sale Sold out
Tax included. Shipping calculated at checkout.

രണ്ടായിരത്തിലേറെ വർഷങ്ങളായി കേൾക്കുന്ന ഒരു പേരാണ് യേശു. ദൈവം മനുഷ്യനായി അവതരിച്ചത് യേശുവിലൂടെയാണ് എന്നാണ് ക്രൈസ്തവവിശ്വാസം. ഒരു വ്യക്തി എന്ന നിലയിൽ ലോകത്തെ ഇത്രയധികം സ്വാധീനിച്ച വേറൊരാൾ ഇതുവരെ ഉണ്ടായിട്ടില്ല. അവന്റെ പ്രത്യേകതകൾ നിരവധി. വാക്കുകൾ കൊണ്ടല്ല പ്രവൃത്തികൾ കൊണ്ടാണ് അവൻ സ്വന്തം അസ്തിത്വം വെളിപ്പെടുത്തിയത്. അവൻ ചെയ്ത നന്മകളും അവനോട് ചെയ്ത തിന്മകളും അവൻ ഓർത്തിരുന്നില്ല. ജീവിതത്തിലുടനീളം ഒരു നാണയത്തുട്ടും അവൻ്റെ കീശയിലുണ്ടായിരുന്നില്ല. എങ്കിലും അവൻ സമ്പന്നനായിരുന്നു. തെറ്റു ചെയ്തവരെപ്പോലും ഒരിക്കലും കുറ്റപ്പെടുത്തിയില്ല. അവൻ രോഗികളെ ശുശ്രൂഷിച്ചില്ല. എങ്കിലും എല്ലാവരെയും സുഖപ്പെടുത്തി. ലോകചരിതത്തെപ്പോലും രണ്ടായി വിഭജിച്ച യേശുവിനെ അറിയാത്തവർ നിരവധിയാണ്. അവർക്ക് വേണ്ടിയുള്ള ഒരു കൃതിയാണ് ഇത്.

For more than two thousand years, the name Jesus has been known throughout the world. Christians believe that God became human through Jesus. No other person in history has influenced the world as deeply as he did. Jesus revealed who he was not just through his words but through his actions. He did not keep track of the good he did or the wrongs others did to him. He never owned wealth, yet he was truly rich. He did not condemn even those who made mistakes. He cared for people and brought healing to many. Although Jesus changed the course of history, many people still do not truly know Him. This book is written to help them discover who he is.

View full details