SOPHIA BOOKS
Yeshukristhuvinte Thiruraktham
Yeshukristhuvinte Thiruraktham
Couldn't load pickup availability
Share
1995-ൽ നൈജീരിയാക്കാരനായ ബാർണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാർത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തിൽ വിജയിക്കുവാനാഗ്രഹിക്കുന്നവർക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങൾ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിൻ്റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.
The Precious Blood Rosary and its accompanying prayers, said to have been revealed by Jesus Christ and the Blessed Virgin Mary to Barnabas of Nigeria in 1995, are regarded by many believers as powerful aids in prayer and spiritual warfare.This book is a valuable resource for those who desire to grow stronger in their spiritual life and persevere in their faith. Testimonies from readers who say they have experienced remarkable blessings have encouraged its wide distribution, and many believe it has reached people in unexpected ways. It is intended to support and strengthen your spiritual journey and your struggle against evil.
