Skip to product information
1 of 2

SOPHIA BOOKS

YUGANDHYAVUM BHAAVIJEEVITHATHINTE RAHASYANGALUM

YUGANDHYAVUM BHAAVIJEEVITHATHINTE RAHASYANGALUM

Regular price Rs. 290.00
Regular price Sale price Rs. 290.00
Sale Sold out
Tax included. Shipping calculated at checkout.

യുഗാന്ത്യവും ഭാവിജീവിതത്തിന്റെ രഹസ്യങ്ങളും

 ഫാ . ചാൾസ് അർമിനോ

വിവർത്തനം : മർഗരീറ്റ്

എല്ലാം കടന്നുപോകും , മഹത്വവും പ്രതാപവും സ്ഥാന മാനങ്ങളും ഇല്ലാതാകും . പ്രിയപ്പെട്ടവരുടെ ഓർമകളിൽ നിന്നുപോലും നാം മറഞ്ഞുപോകും . അപ്പോൾ നാം എവിടെയായിരിക്കും ? -

കർത്താവിന്റെ രണ്ടാമത്തെ വരവ് - കസ്തവവി ശ്വാസത്തിന്റെ അടിസ്ഥാനങ്ങളിലൊന്നാണ് . അവിടുത്തെ പുനരാഗമനത്തോടെ ഇന്നത്തെ ലോകവും സംസ്കാര ങ്ങളും ഇല്ലാതാകും . സൂര്യൻ ഇരുണ്ടുപോകും , ചന്ദൻ പ്രകാശം തരില്ല . നക്ഷത്രങ്ങൾ ആകാശത്തിൽനിന്ന് നിപതിക്കും , ആകാശശക്തികൾ ഇരുളുകയും ചെയ്യും . ( മത്താ 24 : 29 ) . അപ്പോൾ നാം എവിടെയായിരിക്കും ? നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയി ഭൂമിയും അവിടുത്തെ വാഗ്ദാനപ്രകാരം നാം കാത്തിരി ക്കുന്നു ( 2 പതാ 3 : 13 ) , ഈ പുതിയ ഭൂമിയും ആകാശവും എവിടെയായിരിക്കും ? അവിടെ നമ്മളുണ്ടായിരിക്കുമോ ? ലോകത്തെക്കുറിച്ചും മനുഷ്യജീവിതത്തെക്കുറിച്ചു മുള്ള നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റിമറിക്കുന്ന ഉജ്വല കൃതിയാണിത് . 1881ൽ ഫ്രഞ്ചുഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ മലയാളവിവർത്തനം - നിത്യതയ്ക്കുവേണ്ടി ജീവിക്കാനും ദൈവത്തെ മറ്റെല്ലാ സൃഷ്ടികളെക്കാളും ഉപരിയായി സ്നേഹിക്കാനും നമ്മെ പഠിപ്പിക്കുന്നു .

View full details